indian premier league Delhi Capitals Vs Chennai Super Kings Match Preview match preview<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് രാത്രി 8 മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ച ഇരു ടീമും ജയം തുടരാനുറച്ച് ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറും. ഉദ്ഘാടന മത്സരത്തില്‍ ചെെൈന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഡല്‍ഹിയുടെ വരവ്.<br />